Obituary‎ > ‎

വിരുത്തകുളങ്ങര പരേതനായ വി. പിഏബ്രഹാമിന്‍െറ ഭാര്യ മേരി(അച്ചാമ്മ-91)

posted Oct 7, 2016, 9:42 AM by News Editor   [ updated Oct 7, 2016, 9:43 AM ]
കല്ലറ:വിരുത്തകുളങ്ങര പരേതനായ വി. പിഏബ്രഹാമിന്‍െറ ഭാര്യ മേരി(അച്ചാമ്മ-91)  നിര്യാതായായി.സംസ്ക്കാരം പിന്നീട്.മക്കള്‍: ചിന്നമ്മ,ഫിലിപ്പ്,  മാത്യു, ത്രേസ്യാമ്മ, തോമസ്് , സൈമണ്‍, ജോസഫ്( തമ്പി). മരുമക്കള്‍: ടി.കെ വര്‍ഗീസ്, മേരികുട്ടി പായികാട്ട്, ആലീസ് മുള്ളന്‍കുഴി, ഫിലിപ്പ് കുന്നശേരില്‍, ഗേളി എടാട്ട്, സിബാ തെക്കനാട്ട്, ഷൈനി കളത്തികോട്ടില്‍.