Obituary‎ > ‎

വയനാട് പുതുശേരി പള്ളി ഇടവക കലയകുന്നേൽ സ്റ്റീഫൻ (49) കാനഡയിൽ നിര്യാതനായി.

posted Oct 17, 2020, 5:31 PM by News Editor IL   [ updated Oct 17, 2020, 5:44 PM by News Editor ]
 വയനാട് പുതുശേരി പള്ളി ഇടവകാംഗവും,കാനഡയിലെ ടൊറന്റോയിൽ താമസിക്കുന്ന കലയകുന്നേൽ സ്റ്റീഫൻ (49) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ബിനു പെരിക്കല്ലൂര്‍ കുടിയിരുപ്പില്‍ കുടുംബാംഗമാണ്. ഏകമകള്‍: അലീന. സഹോദരങ്ങള്‍: അന്നക്കുട്ടി & ഫിലിപ്പ് ആനിമൂട്ടില്‍ വയനാട്, തോമസ് & ലില്ലി കലയകുന്നേല്‍ മേപാഡി വയനാട്, ജോണി & ഷിബി കലയകുന്നേല്‍ പുതുശ്ശേരി വയനാട്, ജിസന്‍ & ജിന്‍സി കലയകുന്നേല്‍ ഡല്‍ഹി.
Comments