Obituary‎ > ‎

എസ്തപ്പാൻ (സ്റ്റീഫൻ) തെക്കനാട്ട് (89) ഡിട്രോയിറ്റിൽ നിര്യാതനായി.

posted Oct 6, 2020, 12:08 PM by News Editor IL   [ updated Oct 6, 2020, 12:10 PM ]
ഡിട്രോയിറ്റ്/
മിഷിഗൺ: തെക്കനാട്ട്   എസ്തപ്പാൻ (സ്റ്റീഫൻ) തെക്കനാട്ട് ഡിട്രോയിറ്റിൽ നിര്യാതനായി.
കണ്ണങ്കര പനങ്ങാട്ട് ത്രേസ്യാമ്മയാണ് ഭാര്യ.
മത്തായി തെക്കനാട്ട് – കിടങ്ങൂർ, ചിന്നമ്മ മാന്തുരുത്തിൽ – മൂംബൈ, പരേതരായ കുരുവിള
തെക്കനാട്ട്, പെണ്ണമ്മ ഞാറവേലിൽ, ജോസ് തെക്കനാട്ട് എന്നിവർ സഹോദരങ്ങളാണ്. 
 മക്കൾ: ലൗലി കണ്ടാരപ്പള്ളിൽ – ചിക്കാഗോ, ബിബി തെക്കനാട്ട് 
മരുമക്കൾ: ബേബി കണ്ടാരപ്പള്ളിൽ, മായ നെങ്ങാട്ട്.

ഒക്ടോബർ 6 ചൊവ്വാഴ്ച്ച വൈകിട്ട് 4:30 മണി മുതൽ 9 മണി വരെ സെൻ്റ് മേരീസ് ക്നാനായ
കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml 48072 വെച്ചാണ്
വേക്ക് സർവ്വീസ്.
 ക്ടോബർ 7 ബുധനാഴ്ച്ച സെൻ്റ്  മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml
48072 വെച്ച് 10 മണിക്ക് ആരംഭിച്ച്, റോസ് ലാൻഡ് സെമിത്തേരിയിൽ
നടത്തപ്പെടും.
  Click the Link Below to watch the Live Funeral Telecast
Youtube
Facebook

Direct Link –  plus.kvtv.com

On Roku TV please go on KVTV and watch on KVTV PLUS Channel.
Comments