posted Apr 25, 2020, 11:39 PM by News Editor
വിന്നിപ്പെഗ്: പാലത്തുരുത്ത് തറയില്‍ ചാക്കോച്ച ന്റെ ഭാര്യ ഡോട്ടി (65) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത തെക്കനാട്ട് കുടുംബാംഗമാണ്.
മക്കൾ: Tara and Selby Thannikary, Calgary, Canada. Amanda and Peter Cownan, California
സഹോദരങ്ങൾ: Vijayamma Johny Kandarappallil, Dr. Kunjoojamma Bobby Mampallil Stellamma Stephen, Maliakal Josy Baby Myalil Reji Thomas, Winnipeg, Canada Shaju Theccanattu, Tampa Kunjumol Stephen, Vanchithanathu, Tampa Alphonsa Simon, Mukalel |
|
|