സി.ടി. തോമസ് മാളിയേക്കല്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി
posted May 2, 2020, 9:08 PM by News Editor
സ്റ്റാറ്റന്‍ ഐലന്‍ഡ്: മാളിയേക്കല്‍ സി.ടി. തോമസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. പാച്ചിക്കര കുടുംബാംഗം പരേതയായ വത്സയാണ് ഭാര്യ. സംസ്കാരം മെയ് 5 ചൊവ്വാഴ്ച്ച.