Obituary‎ > ‎

പാറക്കൽ അലക്സാണ്ടർ പി മാത്യു ചിക്കാഗോയിൽ നിര്യാതനായി

posted Mar 26, 2018, 10:59 PM by News Editor   [ updated Mar 26, 2018, 10:59 PM ]

ഷിക്കാഗോ: സംക്രാന്തി പാറക്കൽ റിട്ടയേർഡ് ഡി വൈ എസ് പി അലക്സാണ്ടർ പി മാത്യു ചിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം  വ്യാഴാഴ്ച രാവിലെ 9:30ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് ഹിൽസൈഡിലുള്ള ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയില്‍.

ഭാര്യ: ലളിത; മക്കൾ: മാത്യു, എലിസാ (മഞ്ജു); മരുമക്കൾ:ഡിബിയ കൊച്ചുമാലത്തുശേരിൽ, ജോമോൻ ചകിരിയാംതടത്തിൽ.  കൊച്ചുമക്കൾ: അലക്സ്,  തൊമ്മൻ, നിഖിൽ, നവന, നവീൻ, നേവാ 

പൊതുദർശനം ബുധനാഴ്ച വൈകുന്നേരം 4:00 മണി മുതൽ  9:00 മണി വരെ മേവുഡ് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ  ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. സംസ്ക്കാരം  വ്യാഴാഴ്ച രാവിലെ 9:30ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് ഹിൽസൈഡിലുള്ള ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.