ചിക്കാഗോ : കൂടല്ലൂർ മുണ്ടപ്ലാക്കൽ പരേതനായ ജോയിയുടെ ഭാര്യ അന്നമ്മ (ചിന്നമ്മ.71) ചിക്കാഗോയിൽ നിര്യാതയായി. സംസ്കാരം ശുശ്രുഷകൾ ചൊവ്വാഴ്ച 8 മണിമുതൽ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. പരേത ചുള്ളിക്കര പരേതരായ പല്ലാട്ടുമഠത്തിൽ കുരുവിള അന്നമ്മ ദമ്പതികളുടെ പുത്രീയാണ്. മക്കൾ സിജോ & മേരി ആൻ , ടാനിയ & തിമോത്തി തകടിയിൽ , Siblings: Joseph Pallattumadathil, |
Obituary >