Obituary‎ > ‎

ടെറിൻ ജോസ് കുളങ്ങര ചിക്കാഗോയിൽ നിര്യാതനായി.

posted Apr 10, 2017, 3:41 PM by News Editor   [ updated Apr 10, 2017, 3:51 PM ]


ചിക്കാഗോ: പരേതനായ ജോസ് കുളങ്ങരയുടെയും ത്രേസ്യാമ്മ (വൽസ) കുളങ്ങരയുടെയും പുത്രൻ ടെറിൻ ജോസ് കുളങ്ങര ചിക്കാഗോയിൽ നിര്യാതനായി. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകാംഗമാണ് ഡീപോൾ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ടെറിൻ. ടിജോ & ടോബിൻ സഹോദരങ്ങൾ. മാതാവ് വത്സ മഞ്ഞാങ്കൽ കുടുംബാംഗമാണ്.