Obituary‎ > ‎

മാനുങ്കല്‍ ജോയല്‍ തോമസ് ഷിക്കാഗോയില്‍ നിര്യാതനായി

posted May 2, 2018, 8:52 PM by News Editor   [ updated May 2, 2018, 8:54 PM ]
ഷിക്കാഗോ:  
മോർട്ടൺഗ്രോവ് സെന്‍റ്  മേരീസ്  ഇടവകാംഗമായ, കരിങ്കുന്നം മാനുങ്കല്‍ രാജു ജെസ്സി ദമ്പതികളുടെ പുത്രന്‍ ജോയല്‍ തോമസ് (20) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച  രാവിലെ 9:30ന് സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ  മേരിഹില്‍ സെമിത്തേരിയില്‍.  

പൊതുദർശനം വ്യാഴാഴ്ച  വൈകുന്നേരം 5:00 മണി മുതൽ  8:30 മണി വരെ മോർട്ടൻഗ്രോവ്  സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.  ജഫീന, ജെസ്ലിൻ എന്നിവര്‍ സഹോദരികളാണ്.