ലോസ്ആഞ്ചല്‍സില്‍ നിര്യാതനായ മാക്കീല്‍ ടോമിയുടേ (66) സംസ്‌കാരം ഡിസംബര്‍ 16 ബുധനാഴ്ച നടത്തിപരേതരായ ജയിംസിന്റേയും അന്നമ്മയുടേയും പുത്രനാണ് ടോമി. ഭാര്യ: ഇസബെല്‍ കീഴൂര്‍ പൂവത്തുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ്, അലക്‌സ്. സഹോദരങ്ങള്‍: ലീലാമ്മ – പരേതനായ ടി.പി. ജോസ് തൊടുപുഴ, കൈപ്പുഴ (ബാംഗ്ലൂര്‍). പരേതനായ മോഹന്‍ – ഗ്രേസി ഊരാളില്‍ (ഡാളസ്) സ്റ്റീഫന്‍- ലൂസി (ആപ്പാഞ്ചിറ കീഴങ്ങാട്ട് (ചിക്കാഗോ) സിബി – പരേതനായ തോമസ് (നീണ്ടൂര്‍ തോട്ടത്തില്‍ (ബ്രോങ്ക്‌സ് വില്‍, ടെക്‌സസ്) സാബു – ജസ്സി പിറവം നിരപ്പുകാട്ടില്‍ (കുറുപ്പന്തറ) അലക്‌സ്- ജീന കോട്ടയം പൊക്കന്താനം (ഹൂസ്റ്റണ്‍, ടെക്‌സസ്) മിനി – പരേതനായ ജോണി അമ്പലത്തുങ്കല്‍ (മോനിപ്പള്ളി) ബിന്ദു – ടോമി കോള്‍മാന്‍ (സാന്‍ജോസ്, കലിഫോര്‍ണിയ). |
Obituary >