Obituary‎ > ‎

ലിനേഷ് മഠത്തിൽപറമ്പിൽ(38) ചിക്കാഗോയിൽ നിര്യാതനായി ,

posted Jul 30, 2020, 4:45 PM by News Editor IL   [ updated Jul 30, 2020, 4:46 PM ]

ലിനേഷ് മഠത്തിൽപറമ്പിൽ ചിക്കാഗോയിൽ നിര്യാതനായി ,പൊതുദർശനം July 31st  വെള്ളിയാഴ്ചയും, സംസ്കാരം ശനിയാഴ്ചയും ചിക്കാഗോ സെൻ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ .    Linesh Jose Madathiparampil (38) wife Jenny is from Parackamannil family(New York).   Parents: Jose and Mary Madathiparampil (Chicago) .   Children:Josiah.     Sibling:   Lincy Jibu Chaluvelil (Chicago).   

 Funeral details:Wake service will be on Friday (7/31/20) 3.30 pm to 6.30pm.    Funeral service: Saturday 9am ( for family only). 

  #Live Wake and Funeral Telecast will will be available on #Knanayavoice
Comments