Obituary‎ > ‎

കൂടല്ലൂര്‍ ചെട്ടിയാത്ത് ഏലമ്മ ജോസ് ലാസ് വെഗാസിൽ നിര്യാതയായി.

posted Dec 22, 2020, 9:58 PM by News Editor IL
ലാസ് വെഗാസ്: കൂടല്ലൂര്‍ ജോസ് ചെട്ടിയത്തിന്റെ ഭാര്യയും കുടല്ലൂർ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂൾ റിട്ട. അധ്യാപികയുമായ ഏലമ്മ ചെട്ടിയാത്ത് (78) December 14  
  ലാസ് വെഗസിൽ നിര്യാതയായി.
Comments