Obituary‎ > ‎

കുറുപ്പന്തറ ചിറയിൽ ഫിൽമോൻ ഡാളസിൽ നിര്യാതനായി.

posted Oct 16, 2021, 2:59 PM by News Editor IL

ഡാള്ളസ്  : കോട്ടയം കുറുപ്പന്തറ ചിറയിൽ ഫിൽ മോൻ ഫിലിപ്പ്  (53) ഡാളസിൽ നിര്യാതനായി. അർബുദ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ആറുന്നൂറ്റിമംഗലം എറനാക്കൽ ഫിനി കുര്യക്കോസ് ആണ് ഭാര്യ.മക്കൾ:താരാ, ബെഞ്ചമിൻ, നോഹ.
    ഡാളസ് ക്രൈസ്റ്റ് ദി കിങ് ക്നാനായ പള്ളിയിൽ ഒക്ടോബർ 17 ഞായറാഴ്ച അമേരിക്കൻ സമയം 6:00pm-09:00pmവരെ പൊതുദർശനവും, തുടർന്ന് ഡാളസ് ക്രൈസ്റ്റ് ദി കിങ് ക്നാനായ പള്ളിയിൽ
ഒക്ടോബർ 18 തിങ്കളാഴ്ച 09:00am ന് ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനക്കും ശേഷം Rolling Oak Memorial Center ൽ Burial Service നടത്തും.
knanayaNews.com ന്റെ Fb/Youtube/Roku(Keral.Tv) ചാനലുകളിൽ Live Streaming ഉണ്ടായിരിക്കുന്നതാണ്.
ą
News Editor IL,
Oct 16, 2021, 2:59 PM
Comments