മക്കള്‍: മാത്യു കിഴക്കക്കുറ്റ്, ജോയി കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, എല്‍സമ്മ ജോയി പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സുജ സിബി കൈതക്കത്തൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, മിനി ജോജോ എടകര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്. മരുമക്കള്‍: മേരി പട്ടക്കാച്ചിയില്‍, മോളി കൈതക്കത്തൊട്ടിയില്‍, സാലി കുഴിപ്പില്‍, ജോയി പൂത്തുറയില്‍, ഷിജി തട്ടാമറ്റത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, ഡോളി ആക്കല്‍കൊട്ടാരത്തില്‍, ജോജോ എടകര, സിമി കൊടുവത്തറ. പൊതുദര്‍ശനം നവംബര്‍ 1 വ്യാഴാഴ്‌ച വൈകിട്ട് 4 മുതല്‍ 9 വരെ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍വച്ച് നടത്തും. ചിക്കാഗോ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് അന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. ശവസംസ്‌ക്കാര ചടങ്ങുകള്‍ നവംബര്‍ 2 ന് വെള്ളിയാഴ്‌ച രാവിലെ 9.30 ന് ആരംഭിക്കും. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വംവഹിക്കും. തുടര്‍ന്ന് നൈല്‍സിലുള്ള മേരിഹില്‍ ക്‌നാനായ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. പരേത ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗമാണ്. |
Obituary >