Obituary‎ > ‎

കോരക്കുടിലിൽ അച്ചാമ്മ ചുമ്മാരുടെ സംസ്കാരം ജൂൺ 23 ന്

posted Jun 22, 2017, 8:44 PM by News Editor   [ updated Jun 22, 2017, 8:45 PM ]

ന്യൂയോർക്കിൽ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃതസംസ്കാരം കല്ലറ സെ.തോമസ് പഴയ പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേൽ  കുടുംബാംഗമാണ്. മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്) , പരേതയായ ഷെർലി, റെജി, ബിൻസി(ന്യൂയോർക്ക്), പ്രിൻസ്  കോരക്കുടിലിൽ(ന്യൂയോർക്ക്).

 മരുമക്കൾ: സെലിൻ ജോസ്   (മണിയിലപ്പാറയിൽ, ന്യൂയോർക്ക്) പരേതനായ  ജെയിംസ് വഞ്ചിയിൽ, അലക്സ് ചെരുവിൽ
(ന്യൂയോർക്ക്) ജോമോൾ പ്രിൻസ്  (കിടാരക്കുഴിയിൽ, ന്യൂയോർക്ക്)