കരിങ്കുന്നം: കൊല്ലാറേട്ട് റിട്ട.അധ്യാപകന്‍ ഉലഹന്നാന്‍ കുര്യന്‍ (84) നിര്യാതനായി.സംസ്ക്കാരം നവംബർ 3 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍.ഭാര്യ ഏലിക്കുട്ടി രാമച്ചനാട്ട് കുടുംബാംഗം. മക്കള്‍: സജി, ജോബി, സെല്‍വി, ജീവ. മരുമക്കള്‍: സിവി വയലിൽ, ഷേര്‍ലി തേരാടിയിൽ, ഷാജി വെമ്മേലില്‍, എബി പ്രാലേല്‍. |
Obituary >