കല്ലറ: വിരുത്തക്കുളങ്ങര പരേതനായ തോമസിന്‍െറ ഭാര്യ അന്നമ്മ( 84) നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 ന് കല്ലറ പുത്തന്‍പള്ളിയില്‍. പൂഴിക്കോല്‍ വട്ടത്തറ കുടുംബാംഗമാണ്. മക്കള്‍: ലൂക്കോസ്, ഫാ.അലക്സ് സി.എസ്.എസ്.ആര്‍(USA), ഗ്രേസി ഷാജി, ജെയിംസ് തോമസ് (USA),ജോസ് തോമസ് (മുംബൈ),ഫാ.അനില്‍ എസ്.വി.ഡി(USA). മരുമക്കള്‍: മോളി ലൂക്കോസ് കോരപ്പള്ളില്‍ പിറവം, ഷാജി ഫിലിപ്പ് കിഴക്കേമാപ്ളതുണ്ടത്തില്‍ നീണ്ടൂര്‍, ജെസി ജയിംസ്(USA), മെര്‍ബി ജോസ് ഇല്ലത്തുപ്പറമ്പില്‍ നീണ്ടൂര്‍. |
Obituary >