posted Oct 30, 2016, 12:39 AM by News Editor
ഷിക്കഗോ: മുണ്ടപ്ളാക്കല്‍ ജോയി (70) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9.30ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ മേരിഹില്‍സ് സെമിത്തേരിയില്‍. ഭാര്യ ചിന്നമ്മ പല്ലാട്ടുമഠം കുടുംബാംഗമാണ്. മക്കള്‍: സിജോ,ടാനിയ.മരുമക്കള്‍: മേരിആന്‍ മറ്റം, ടിം തകടിയില്‍. സഹോദരങ്ങള്‍: മത്തായി മുണ്ടപ്ളാക്കല്‍, ജോസ് മുണ്ടപ്ളാക്കല്‍, ആലീസ് മംഗലത്തേ് , സണ്ണി മുണ്ടപ്ളാക്കല്‍ , ബോബി മുണ്ടപ്ളാക്കല്‍, ഫെലിക്സ് മുണ്ടപ്ളാക്കല്‍, നിണല്‍ മുണ്ടപ്ളാക്കല്‍ (എല്ലാവരും ചിക്കാഗോ). പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 2 മണി മുതൽ 8 മണി വരെ നൈൽസിലെ കൊളോണിയൽ ഫ്യൂണറൽ ഹോമിൽ വച്ച് നടത്തപ്പെടും.
|
|