ചിക്കാഗോയിലെ സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാഗവും, വ്യവസായ പ്രമുഖനും, സജീവ സമുദായിക പ്രവർത്തകനുമായ ജോൺ പുതുശ്ശേരിൽ (87) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 11 വെള്ളിയാഴ്ച വൈകുന്നേരവും (4 to 8 ) 12 ശനിയാഴ്ച രാവിലെ (8 to 10) യുമായി ചിക്കാഗോ സെ. മേരീസ് ക്ലാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടുന്നതാണ്. ഭാര്യ മോളി പാലത്തുരുത്ത് പതിയിൽ കുടുംബാംഗമാണ്. മക്കൾ: സബീന, മാറ്റ്, റോബിൻ , ജാസ്മിൻ. മരുമക്കൾ : ജോജി, ദീപ്തി, ഷിനോ. സഹോദരങ്ങൾ: പരേതനായ ജോസഫ്, മാത്യു, ജോർജ് , തോമസ്, മേരി കദളിമറ്റം . -- |
Obituary >