കോട്ടയം പെരിങ്ങേലിൽ കുടുംബാംഗമായ എൽസിയാണ് ഭാര്യ. മക്കൾ: പരേതനായ ജെഫ്രി, ജിമ്മി. മരുമകൾ റ്റിന്റു. സഹോദരങ്ങൾ: ജെസ്സി കോയിത്തറ, ലാലി മ്യാൽക്കരപ്പുറം, ജോസഫ് ആകാശാല, പെണ്ണമ്മ കളപുരക്കൽ. പൊതുദര്‍ശനം ഏപ്രില്‍ 18 ബുധനാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ റോക്ക് ലാൻഡിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ . സംസ്‌കാര ശുശ്രുഷകൾ ഏപ്രില്‍ 19 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് നാന്യൂറ്റിലുള്ള സെന്റ് ആന്റണീസ് പള്ളിയിലെ ശുശ്രുഷകളെ തുടര്‍ന്ന് സംസ്‌കാരം സെന്റ് ആന്റണീസ് സെമിത്തേരിയിൽ നടത്തപ്പെടും. |
Obituary >