Obituary‎ > ‎

ഇടിയാലിൽ ജോൺ ചിക്കാഗോയിൽ നിര്യാതനായി

posted Nov 23, 2020, 10:39 AM by News Editor IL
ഷിക്കാഗോ : ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയ കൂടല്ലൂർ ഇടിയാലിൽ ജോൺ ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം കഴിഞ്ഞ ശനിയാഴ്ച 9 മണിക്ക് ചിക്കാഗോ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തി . ഭാര്യ സിസിലി കൂടല്ലൂർ തറപ്പേൽ കുടുംബാംഗമാണ്.
Comments