ചാമക്കാല: ചിറയില്‍പുത്തന്‍പുരയില്‍ പരേതനായ ഫിലിപ്പിന്‍െറ ഭാര്യ അന്നമ്മ (81) നിര്യാതയായി. സംസ്ക്കാരം ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തിന് മാര്‍ ജോസഫ് പണ്ടാരശേരിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ സെന്‍റ് ജോണ്‍സ് പള്ളിയില്‍. കണ്ണങ്കര പഴയത്ത് കുടുംബാംഗമാണ്. മക്കള്‍: രാജു, ഷേര്‍ളി, സാബു, മോളി,ഫാ. ജോസ് ചിറയില്‍പുത്തന്‍പുരയില്‍ ഒ.എസ്.എച്ച് (ഓസ്ട്രേലിയ), പുഷ്പ. മരുമക്കള്‍: അന്നമ്മ പാലത്തടത്തില്‍, ജോസ് പാലത്തടത്തില്‍, കുഞ്ഞുമോള്‍ പുച്ചുകണ്ടത്തില്‍, ബാബു കൂട്ടകൈതയില്‍, ഫിയറ്റ് പുത്തന്‍ചിറയില്‍. മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാലിന് വീട്ടില്‍ കൊണ്ടുവരും. |
Obituary >