ചിക്കാഗോ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക്ക് ഇടവകാംഗം അഡ്വക്കേറ്റ് മാതാദാസ് ഒറ്റത്തൈക്കൽ ചിക്കാഗോയിലെ സ്വഭാവനത്തിൽ നിര്യാതനായി. കേരളത്തിൽ ചിങ്ങവനം സെന്റ് ജോൺസ്സ് ക്നാനായ കത്തോലിക്കാ ഇടവക അംഗമാണ്. പരേതനായ ഒറ്റത്തൈക്കൽ മാർക്കോസ്സ് തരകന്റേയും തങ്കമ്മയുടെയും നാല് ആൺമക്കളിൽ ഒരുവനാണ്. എരുമേലി പുല്ലാപ്പള്ളി ജേക്കബിന്റെയും ത്രേസിയാമ്മയുടെയും മകളായ ജെനിമോൾ ആണ് ഭാര്യ. മക്കൾ എലൈൻ, മാർക്ക് , ജേക്കബ്. മാതാദാസിന്റെ സഹോദരങ്ങൾ- സത്യദാസ് ( കെനിയ ), യേശുദാസ് ( ലൈബീരിയ ), ദാസ് പ്രകാശ് ( കെനിയ ). വൈയ്ക് സർവീസ് :30 ഞായർ, 11 am - 4 pm സംസ്കാര കർമ്മങ്ങൾ : 31 തിങ്കൾ 10 am |
Obituary >