ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു(90) ചിക്കാഗോയിൽ നിര്യാതയായി. പരേത കോട്ടയം പുല്ലാപ്പള്ളി കുടുംബാംഗമാണ്. പൊതുദർശനം (Aug.21) വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിമുതൽ 8 മണിവരെയും സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്കുള്ള വി: കുർബാനയോട് കൂടി സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടന്നു. Chinnamma Mathew Kulangara(90) , wife of Late K.J. Mathew Kulangara ( Poothankulam Mathukutty). She was the daughter of Late Mathai and Late Mariamma Pullappallil and sister of Late Chevalier P.M John Pullappallil. Children…Kunjachen and Jolly , Kunjumon and Lisamma, Late Raju and Sally, Bobby and Bridgit, Daisy and Jose, Jaibu and Alamma, Peter and Sallykutty , Polson and Jaya. Siblings – Late P.M. James Pullappallil, P.M.Jacob Pullappallil, Late Chev. P.M.John Pullappallil , Aleyamma Kulangara ( New York). |
Obituary >