ഷിക്കാഗോ: കൂടല്ലുര്‍ ചേത്തലില്‍കരോട്ട് മാത്യു കുരുവിള (ബേബിച്ചന്‍-53) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9:30ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ മേരിഹില്‍ സെമിത്തേരിയില്‍. ഭാര്യ സാലിയമ്മ മറ്റക്കര മണ്ണൂക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ഷെറിന്‍, ലെറിന്‍, മെറിന്‍. പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം 2:30 മണി മുതൽ 6:30 മണി വരെ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. |
Obituary >