Obituary‎ > ‎

ബ്രദർ ബർക്കുമാൻസ് ഇലക്കൊടിക്കൽ

posted Sep 17, 2016, 2:29 PM by News Editor   [ updated Sep 17, 2016, 2:30 PM ]
കിടങ്ങൂർ: മോണ്ട് ഫോർഡ് ബ്രദേഴ്സ്  ഓഫ് സെൻറ്‌ ഗബ്രിയേൽ സഭാംഗമായ കിടങ്ങൂർ ഇലക്കൊടിക്കൽ ബ്രദർ ബർക്കുമാൻസ് ജോസഫ് (81) ഹൈദരാബാദിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച 11 മണിക്ക് ഹൈദരാബാദ് ബോയ്‌സ് ടൗൺ പള്ളിയിൽ. പരേതൻ കിടങ്ങൂർ ഇലക്കൊടിക്കൽ പരേതരായ കുര്യാക്കോസ് - അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി ലൂക്ക പുത്തൻപുരയ്ക്കൽ പെരുന്തുരുത്ത് കല്ലറ, മറിയാമ്മ ചാക്കോ കല്ലുപുരയ്‌ക്കൽ മുഹമ്മ, ജോസഫ് ഇലക്കൊടിക്കൽ കല്ലറ, പത്രോസ് ഇലക്കൊടിക്കൽ കിടങ്ങൂർ, കുരുവിള ഇലക്കൊടിക്കൽ കിടങ്ങൂർ. ജോസഫ് ഇലക്കൊടിക്കൽ (ഡാളസ്) സഹോദര പുത്രനാണ്.