Home‎ > ‎Recent News‎ > ‎

യു കെ യിൽ 15 ക്‌നാനായ മിഷനുകൾ പ്രഖാപിച്ചു

posted Mar 21, 2018, 6:40 PM by News Editor   [ updated Mar 21, 2018, 6:44 PM ]

ലണ്ടൻ ; യു കെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് കീഴിൽ ക്നാനായ കാർക്ക് മാത്രമായി 15 ക്നാനായ മിഷനുകൾ പ്രഖ്യാപിച്ചു. മാർ ജോസഫ് സാബ്രിക്കൽ പ്രഖ്യാപിച്ചു. കേരളത്തിലെ രീതിയിൽ തന്നെ സീറോ മലബാർ പള്ളികളും ക്നാനായ പള്ളികളും വരും കാലങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .
താഴെകൊടിത്തിരിക്കുന്ന രീതിയിലാണ് യു കെ യിലെ മിഷനുകൾ
1.St. Mary"s Knanaya Mission Manchester
2. St.Joseph Knanaya Mission London
3. Christ the King Knanaya Mission; Birmingham
4. St.pius X Knanaya Mission Liverpool Preston
5. St.George; Knanaya Mission Bristol Cornwall Devon Swindon
6. St.Stephen Knanaya Mission; Middlesborough and Newcastle
7. St. Anthony Knanaya Mission Cardiff Swansea
8. St.Jude Knanaya Mission Coventry Leicester Kettering
9. St.Theresa of Calcutta Knanaya Mission,East Anglia
10. St. Michael Knanaya Mission Derby Nottingham Sheffield
11. Holy family Knanaya Mission Scotland
12. St.John Paul II Knanaya Mission Kent
13. Holy kings Knanaya Mission Gloucester Worcester Hereford;
14.St.Paul Knanaya Mission South East Basingstoke chichester.
15 St.Thomas Knanaya Mission Yorkshire.
മിഷനുകളുടെ  വരവിനെ യു കെ കെ സി എ നേതൃത്വം സ്വാഗതം ചെയ്തു. ഫാ സജി മലയിൽ പുത്തൻപുര , സാ സജി തോട്ടം , ഫാ ബേബി കാട്ടിയാങ്കൽ എന്നിവർ ക്നാനായ മിഷനെ സ്വാഗതം ചെയ്തു