Home‎ > ‎Recent News‎ > ‎

വിശ്വസ പരിശീലകർക്ക് ക്ലാസെടുത്തു.

posted Oct 7, 2016, 10:40 AM by News Editor   [ updated Oct 7, 2016, 10:41 AM ]
ഹ്യൂസ്റ്റൺ : വിശ്വസ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന CCD അദ്ധ്യാപകർക്ക് ' വാക്കുകൾക്കൊപ്പം മനസും യാത്ര ചെയ്യണം' എന്ന് ഉത്‌ബോധിപ്പിച്ചുകൊണ്ടും ഇടവകയുടെ ഏറ്റവും പ്രധാന കടമ വിശ്വാസ പരിശീലത്തിലൂടെ കുട്ടികളെ ഈശ്ശോയ്ക്കായി നേടുന്നതാണെന്നും ഓർമ്മപ്പെടുത്തി ബഹു . സിബി പുളിക്കലച്ചൻ നയിച്ച ക്ലാസ് ഒത്തിരി വിജ്നാനപ്രദമായി.ജോലിത്തിരക്കുകൾക്കിടയിലും സമയവും കഴിവും കുട്ടികൾക്കുവേണ്ടിയും ഈശോയ്ക്കുവേണ്ടിയും മാറ്റി വയ്ക്കുന്ന ഒരേ അദ്ധ്യാപകരെയും അച്ചൻ അഭിനന്ദിച്ചു . പരിപാടികൾക്ക് DRE രാരിച്ചൻ ചെന്നാട്ട്, Asst . DRE ചാറ്റർജി ഐക്കരേത്ത്, ലൈസാ ചാമക്കാല എന്നിവർ നേതൃത്വം നൽകി .