ചിക്കാഗോ: ലോകം മുഴുവൻ കൊറോണ ഭീതിയിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് വിശുദ്ധവാര തിരുകർമ്മങ്ങളിൽ പങ്കെടുത്ത് പ്രാർത്ഥിക്കുവാൻ ക്നാനായ റീജിയൻ പ്രത്യേക സജീകരണങ്ങൾ ഒരുക്കുന്നു. ഈ സാഹചര്യങ്ങൾക്ക് പിന്നിലെ ദൈവീക പദ്ധതിക്ക് പൂർണ്ണമായും നമ്മെ സമർപ്പിച്ച് രോഗികളായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം. ക്നാനായ റീജിയൻ വിവിധ ഇടവകകളിലെ തിരുകർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് ആത്മിയമായി സ്വീകരിക്കാം. വിശുദ്ധവാര തിരുകർമ്മങ്ങളിൽ ചാനലുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും പങ്കാളികളാകാൻ ക്നാനായ റീജിയൺ ഒരുക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കാം. ക്നാനായ റീജിയൻ വിവിധ ഇടവകകളിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ സംപ്രേഷണം ചെയ്യുന്ന സമയക്രമം ഇപ്രകാരമാണ്. Common for all parishes and missions of the Knanaya Region April 8 Wednesday 5:00 PM CST: Reflections to prepare Holy Week by Fr. Saji Pinarkayil, Penance Service and General Absolution April 8 Wednesday 7:00 PM CST: Holly Mass Live Streaming available on KVTV Live Channel, Twitter & Facebook, Knanaya Region Website & Youtube Channel St. Mary's Knanaya Catholic Parish, Chicago - Holy Week Service Schedule (All timings below are in Chicago time CST).
Live Streaming available on KVTV Live Channel, Twitter & Facebook, Knanaya Region Website & Youtube Channel St. Stephen's Knanaya Catholic Forane Parish, New York - Holy Week Service Schedule (All timings below are in New York time EST).
Live Streaming available on KVTV St. Mary's Knanaya Catholic Parish, Rockland - Holy Week Service Schedule (All timings below are in New York time EST).
Live stream on Facebook St Marys Knanaya Catholic Church - Rockland, New York Christ the King Knanaya Catholic Parish, New Jersey - Holy Week Service Schedule (All timings below are in New Jersey time EST).
Live Streaming on Parish Facebook Page St. Mary's Knanaya Catholic Forane Parish, Houston - Holy Week Service Schedule (All timings below are in Houston time CST).
Live Streaming available on KVTV St. Mary's Knanaya Catholic Forane Parish, San Jose - Holy Week Service Schedule (All timings below are in San Jose time PST).
Prayer conference daily at 9.30 PM PST Conference line- 1- 339 207 7883 St. Mary's Knanaya Catholic Forane Parish, Detroit - Holy Week Service Schedule (All timings below are in Detroit time EST).
Live streaming on Parish Facebook Page |
Home > Recent News >