Home‎ > ‎Recent News‎ > ‎

വി.കുർബാന അനുഭവധ്യാനം നടത്തി.

posted Oct 13, 2016, 9:05 AM by News Editor   [ updated Oct 18, 2016, 9:02 AM ]
ചിക്കാഗോ : മോർട്ടൺ ഗ്രേവ് സെന്‍റ് . മേരീസ് ദേവാലയത്തിൽ വി. കുർബാന അനുഭവധ്യാനം നടത്തി.  റവ. ഡോ . സിബി പുളിക്കൽ ധ്യാനത്തിന് നേതൃത്വം നൽകി. ദിവ്യകാരുണ്യഅനുഭവത്തിലൂടെ കൈപിടിച്ച് നടത്തിയ ധ്യാനം ഇടവക സമുഹത്തിന് മുഴുവൻ അനുഗ്രഹമായി.