Home‎ > ‎Recent News‎ > ‎

വി. കുർബാന അനുഭവധ്യാനം അനുഭവമായി

posted Oct 7, 2016, 11:33 AM by News Editor
ഹ്യൂസ്റ്റൺ : വി. കുർബാനയെ അനുഭവമാക്കുക എന്ന ആഗ്രഹത്തോടെ മൂന്നു ദിവസങ്ങളായി നടത്തപ്പെട്ട ധ്യാനം അനുഭവം നിറഞ്ഞതായി. റവ .ഡോ . സിബി പുളിക്കൽ ധ്യാനത്തിന് നേതൃത്വം നൽകി. ദിവ്യ കാരുണ്യ കൂട്ടായ്മകൾ രൂപീകരണത്തിന് ധാന്യം ചിന്തയൊരുക്കി .