താമ്പാ:സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ദേവാലയത്തില്‍ മാര്‍ച്ച് 24,25,26 തീയതികളില്‍ നോമ്പുകാല ധ്യാനം നടക്കുക..വചനപ്രഘോഷകരായ ഫാ. ജെയിംസ് തോയല്‍ വി.എസ്, ബ്ര. സന്തോഷ് ക്രിസ്റ്റീന്‍, ബ്ര.ബിബി തെക്കനാട്ട് എന്നിവരാണ് ധ്യാനം നയിക്കുന്നത്. ബ്ര.ഷൈജന്‍ വടക്കന്‍ ഗാനശുശ്രുക്ഷയ്ക്ക് നേതൃത്വം നല്‍കും. 24ന് വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതുവരെയും 25ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയും 26ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ജോസ് ചക്കുങ്കല്‍ |
Home > Recent News >