Home‎ > ‎Recent News‎ > ‎

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽപുതിയ മതബോധന അധ്യയനവർഷം ആരംഭിച്ചു

posted Oct 5, 2017, 2:08 PM by News Editor   [ updated Oct 5, 2017, 2:29 PM ]

 


 

 

ഷിക്കാഗോ: ഓഗസ്റ്റ് 17 ഞായറാഴ്ച, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ 2017 - 2018 വർഷത്തേക്കുള്ള മതബോധന വിദ്യാർത്ഥികൾക്കായുള്ള അധ്യയന വർഷം ആരംഭിച്ചു. 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്കാർമികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ർ. ഇ. റ്റീനാ നെടുവാമ്പുഴയുടെ നേത്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാർത്ഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം മതബോധനത്തിനു ചേർന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു


ബിനോയി കിഴക്കനടി.