ചിക്കാഗോ രൂപത ക്നാനായ റീജിയൺ ക്രിസ്തുരാജ ക്നാനായകത്തോലിക്ക ഇടവകയിൽ വി.യാസേപ്പിതാവിന്റെ വർഷം 31 വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് വി.കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റെ രൂപം പ്രത്യേകം എഴുനുള്ളിക്കുന്ന വേളയിൽ ഭവനങ്ങളിൽ തിരികൾ കത്തിച്ച് പ്രത്യേക സമർപ്പണ പ്രാർത്ഥന നടത്തുന്നു. ഇതിന് മുന്നോടിയായി ഇടവകയിലെ എല്ലാം ഭവനങ്ങളിലും വി യൗസേപ്പിതാവിന്റെ രൂപം എഴുന്നുള്ളിച്ച് കൊണ്ട് വന്ന് പ്രത്യേക പ്രാർത്ഥന നടത്തി ഭവനങ്ങളെ ഇതിനായി ഒരുക്കി . വിവിധ മിനിസ്ടിയുടെ നേതൃത്വത്തിൽ ഒരു വർഷത്തെ വിവിധ കർമ്മ പരുപാടികൾ വി. യൗസേപ്പിതാവിനെ വർഷത്തിൽ ആവിഷ്കരിക്കുന്നത് . |
Home > Recent News >