Home‎ > ‎Recent News‎ > ‎

സാക്രമെന്റോ ക്‌നാനായ മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ ഒക്ടോബര്‍ 17 ന്

posted Oct 16, 2021, 2:31 PM by News Editor IL
സാക്രമെന്റോ ക്‌നാനായ കത്തോലിക്ക മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ 2021 ഒക്ടോ
ബര്‍ 17 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. 4 മണിക്ക് ലദീഞ്ഞ് തുടര്‍ന്ന് ഫാ.സജി പിണര്‍ക്കയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ.ജെയിംസ് നരിതൂക്കില്‍ തിരുനാള്‍ സന്ദേശം നല്‍കും. 6 മണിക്ക് പരി.കുര്‍ബ്ബാനയുടെ ആശീര്‍വാദം. തുടര്‍ന്ന് സ്‌നേഹവിരുന്ന് & ചെണ്ടമേളം.
Comments