സാൻ ഹോസെ: സെൻ. മേരീസ് ക്നാനായ ഫൊറോനാ ദേവാലയത്തിന് പുതിയ വൈദിക മന്ദിരം
posted Apr 29, 2017, 7:52 AM by News Editor
സാൻ ഹോസെ: സെൻ. മേരീസ് ക്നാനായ ഫൊറോനാ ദേവാലയത്തിന് പുതിയ വൈദിക മന്ദിരം സാധ്യമായി.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇടവകങ്ങളുടെ വലിയ ശ്രമഫലമായി നേടാൻ കഴിഞ്ഞ വൈദിക മന്ദിരത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും വികാരി ഫാ.മാത്യു മേലേടത്ത് നന്ദി അറിയിച്ചു.