Home‎ > ‎Recent News‎ > ‎

സാൻ ഹോസെ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു

posted Jun 5, 2017, 3:55 PM by News Editor   [ updated Jun 5, 2017, 3:56 PM ]

സാൻ ഹോസെ ; കാലിഫോര്ണിയ. സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കർമ്മം മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. വികരി ഫാ. മാത്യു മേലേടം, പളളി കമ്മിറ്റി ഭാരവാഹികൾ  തുടങ്ങിയവർ  നേതൃത്വം നൽകി. 
കാലിഫോർണിയ;സാൻ ഹൊസൈ. സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കർമ്മം മാർ ജോസഫ് പണ്ടാരശ്ശേരിൽ  നിർവഹിച്ചു. വികരി ഫാ. മാത്യു മേലേടം, പളളി കമ്മിറ്റി ഭാരവാഹികൾ  തുടങ്ങിയവർ  നേതൃത്വം നൽകി.