സാൻ ഹോസെ: സെൻ . മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തോടനുബന്ധിച്ച് പുതുതായി വാങ്ങിയ വൈദിക മന്ദിരം ജൂൺ 4 ഞായറാഴ്ച്ച അഭി. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ആശിർവദിക്കും . സ്വന്തമായി ഒരു വൈദിക മന്ദിരം എന്ന സാൻ ഹോസെ ഇടവക ജനത്തിൻറെ നാളുകളായുള്ള ആഗ്രഹം ഇതോടെ പൂർത്തിയാവുകയാണ്. വെഞ്ചെരിപ്പ് കർമ്മത്തിലേക്ക് വികാരി റവ .ഫാ . മാത്യു മേലേടത്ത് , കൈക്കാരൻമ്മാരായ ജോൺസൺ പുറയം പള്ളിൽ, ജോയി കുന്നശ്ശേരിൽ , ബിനോയി ചേന്നോത്ത് , മറ്റു പാരിഷ് കൌൺസിൽ അംഗങ്ങളും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. |
Home > Recent News >