ക്നാനായ റീജിയൻ റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് ആദോപ്പള്ളിയിൽ തിരുനാളിന് കൊടി ഉയർത്തി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന തിരുനാൾ ആഘോങ്ങൾക്ക് വിവിധ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക തിരുകർമ്മങ്ങളും പരുപാടികളും തിരുനാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട് |
Home > Recent News >