ഫിലാഡെൽഫിയ ക്നാനായ മിഷൺന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. ജോൺ ന്യൂമാൻ ന്റെ തിരുനാളും പരി കന്യകാമറിയത്തിന്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു .സെപ്തംബർ 6 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ലതീഞ്ഞും വികർബ്ബാനയും തുടർന്ന് നേർച്ച സമർപ്പണവും നടത്തപ്പെട്ടു.. തിരുകർമ്മങ്ങൾക്ക് മിഷൻ ഡയറക്ടറായി പുതിയതായി ചാർജ് ഏറ്റെടുത്ത ഫാ ബിൻസ് ചേത്തലിൽ നേതൃത്വം നൽകും.ദൈവാലയത്തിൽ കൊച്ചു കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രദക്ഷിണം നടത്തപ്പെട്ടു. വിശ്വാസ പരിശീലന പ്രവേശനോത്സവവും നടത്തപ്പെട്ടു |
Home > Recent News >