ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിൽ അമ്പത് നോമ്പിന് ഒരുക്കമായുള്ള പേത്രത്താ ആഘോഷം വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ പിടി വിരുന്ന് ഒരുക്കി വ്യത്യസ്ഥമാക്കി. കുഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർ വരേ എല്ലാവരും ഈ സ്നേഹ കൂട്ടായ്മയിൽ പങ്കെടുത്തു. രാവിലെ മുതൽ വൈകിട്ട് വരേ നടന്ന പിടിവിരുന്ന് മഹോത്സവം ഒരു നവ്യാനുഭവമാക്കി ഇടവക സമൂഹം ആഘോഷിച്ചു |
Home > Recent News >