വടക്കുംമുറി: സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ഷാജി പൂത്തുറയുടെ നേതൃത്വത്തില്‍ ഓണ്‍ ലൈന്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തുന്നു. വാട്ട്സാപിലൂടെ ചോദ്യങ്ങള്‍ നല്‍കും. എല്ലാ ദിവസവും രാവിലെ ചോദ്യം നല്‍കും. അന്നു വൈകുന്നേരം ഉത്തരങ്ങള്‍ തരേണ്ട രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി 01-91-9446201976 എന്ന നമ്പരിലേക്ക് മിസഡ് കോള്‍ അടിച്ചാല്‍ ക്വിസില്‍ പങ്കാളിയാകാം. നിങ്ങളുടെ മേല്‍വിലാസം തരേണ്ടതില്ല. സമ്മാനങ്ങളും നല്‍കുന്നതാണ്. ഒക്ടോബര്‍ ഒന്നു മുതലാണ് മത്സരം ആരംഭിക്കുന്നത്. |
Home > Recent News >