ന്യൂയോർക്ക് :സെന്റ് സ്റ്റീഫൻ ക്നാനായ ഫൊറോനാപ്പള്ളിയിൽ ക്നാനായ യൂത്ത് മിനിസ്ട്രിയുടെ അഭിമുഖിയാത്തിൽ ഇടവകയിലെ എല്ലാ പ്രായത്തിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കളികൾ സംഘടിപ്പിക്കുന്നു . മുതിർന്നവർക്ക് യുവജനങ്ങൾക്കുമുള്ള ചിട്ടുകളി മത്സരമാണ് പ്രധാന ഇനം . മെയ് മാസം ആറാംതീയതി വൈകുന്നേരം നാലുമണിക്ക് ആരംഭിച്ചു രാത്രി ഒൻപതു മണിക്ക് അവസാനികത്തക്കവിതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരങ്ങൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം . കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോസ് തറക്കലിനെയോ ,റോബിൻ കുടിലിൽ അല്ലെങ്കിൽ മെറീന തോട്ടത്തെയോമായി ബന്ധപെടുക |
Home > Recent News >