ന്യൂയോർക്ക് : സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്ക ഇടവകയിൽ നോമ്പ്കാല ധ്യാനം മാർച്ച് മാസം 17 18 ,19 എന്നി ദിവസങ്ങളിൽ നടത്തപ്പെട്ടു. പാലാ മൈനർ സെമിനാരി റെക്ടർ ; ഫാദർ ഷീൻ പലാക്കാത്തടത്തിൽ വചനപ്രഘോഷണത്തിനു നേതൃത്വം നൽകി. കുട്ടികൾക്കും യുവജനങ്ങൾക്കുമായി വികാരി ഫാദർ ജോസ് തറക്കലിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം നടന്നു. പരിപാടികൾക്ക് വികാരിയെക്കൂടാതെ കൈക്കാരന്മാരായ ജെയിംസ് തോട്ടം,എബ്രഹാം പുല്ലാനപ്പള്ളി ,സിറിയക് ആകംപറമ്പിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. |
Home > Recent News >