Home‎ > ‎Recent News‎ > ‎

ന്യൂയോർക് : ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയുടെ വികാരി ഫാ.ജോസ് തറയ്ക്കലിന്റെ അറുപതാം ജന്മദിനം ഇടവക ജനങ്ങള് ആഘോഷിച്ചു

posted Feb 27, 2017, 7:50 AM by News Editor
ന്യൂയോർക് : ക്നാനായ കത്തോലിക്ക ഫൊറോനാ  പള്ളിയുടെ വികാരി ഫാ.ജോസ്  തറയ്ക്കലിന്റെ  അറുപതാം ജന്മദിനം  ഇടവക  ജനങ്ങള് ആഘോഷിച്ചു . കഴിഞ്ഞ ഞായറാഴ്ച   രാവിലെ കുർബാനയോടനുബന്ധിച്ച്    ഇടവകയിലെ കുട്ടികളോടൊത്തു  ജന്മദിന കേക്ക് മുറിച്ചു .തുടർന്ന് പാരിഷ്  കമ്മറ്റിയുടെ  നേതൃത്വത്തിൽ  ഇടവകയിലെ എല്ലാവർക്കും  സ്നേഹവിരുന്നും   തുടർന്ന്  വിവിധയിനം കലാപരിപാടിയും ഉണ്ടായിരുന്നു .   പാരിഷ് കമ്മിറ്റിക്കുവേണ്ടി  സെക്രട്ടറി ജോസ് കോരകുടിലില്  പൊന്നാടയണിയിച്ചു . തുടർന്ന്  ഫാ.ജോസ് തറയ്ക്കൽ മറുപടി പ്രസംഗത്തിൽ   ഇടവകജനത്തിന്റെ സ്നേഹത്തിന്  നന്ദി പറഞ്ഞു .

Comments