ന്യൂജേഴ്സി: നന്മയുടെയും ഐക്യത്തിന്റെയും ഉത്സവമായ ഓണം നന്മയുടെ കരുതൽ ആക്കി മാറ്റി ന്യൂജേഴ്സി,ഫീലാ ഡെൽഫിയ യുവജന നേതൃത്വം.പാവങ്ങളുടെ ആശ്രയ കേന്ദ്രമായ കോട്ടയം നവജീവൻ സ്ഥാപനത്തിലെ അന്തേവാസികൾക്ക് ഓണസദ്യ ഒരുക്കി ആയിരുന്നു ആഘോഷങ്ങളുടെ നടുവിലും നമ്മയുടെ കരം നീടുവാൻ യുവജന ഹൃദയങ്ങൾക്ക് സാധിച്ചത്. ഓണത്തിന് മറ്റൊരു നന്മയെക്കുറിച്ച് ചിന്തിച്ച് വ്യത്യസ്ഥരായ യുവജനങ്ങളെ വിശ്വാസ സമൂഹം പ്രത്യേകം അഭിനന്ദിച്ചു. |
Home > Recent News >