ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സെപ്തംബർ 12 ഞായർ ഗ്രാൻറ് പേരന്റ്സ് ഡേ ആയി ആഘോഷിച്ചു. അന്നേ ദിവസം ഫാ.ജോസ് ആദോപ്പിള്ളിൽ വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥിച്ചു. അന്നേ ദിവസം എല്ലാവരെയും പ്രത്യേകം സമർപ്പിച്ച് പ്രാർഥിക്കുകയും ആദരിക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ഗ്രാൻറ് പേരന്റ്സിന് ആദരവ് അർപ്പിച്ച് മിഷൻ ലീഗ് കുട്ടികൾ കലാപരുപാടി അവതരിപ്പിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകപ്പെട്ടു. |
Home > Recent News >