ന്യൂജേഴ്സി ക്രിസ്തുരാജ ഇടവക ദൈവാലയത്തിൽ സെപ്തംബർ നാലാം ഞായറാഴ്ചയായ 26ാം തിയതി പെൺമക്കൾ ദിനമായി ആചരിച്ചു. വേൾഡ് ഡോട്ടേഴ്സ് ദിനമായ അന്ന് പ്രത്യേകമായി ഇടവകയിലെ എല്ലാം പെൺമക്കൾക്ക് പ്രത്യേകമായി പുഷ്പങ്ങൾ നൽകി ആദരിക്കുകയും സഹോദരിമാരായിട്ടുള്ളവരെ പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു. പെൺമക്കൾദിനം ഒരു പ്രത്യേക ആചരണമായി മാറ്റപ്പെട്ടു. അവരുടെ ജീവിത മഹത്വത്തെക്കുറിച്ച് സംസാരിക്കുകയും മാതാവിന് പുഷ്പങ്ങൾ സമർപ്പിക്കുകയും ചെയ്തു. |
Home > Recent News >