Home‎ > ‎Recent News‎ > ‎

നോർത്ത് അമേരിക്കൻ ക്നാനായ കുടുംബങ്ങൾ ജപമാലയിൽ അണിചേരുന്നു

posted Oct 3, 2016, 8:30 PM by News Editor   [ updated Oct 3, 2016, 8:35 PM ]
ജപമാല റാണിക്ക് പ്രതീഷിഠിതമായ ഒക്ടോബർ മാസത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയണിലെ എല്ലാ കുടുംബങ്ങൾക്കും പങ്കെടുക്കുവാൻ ഉതകുന്നവിധം ജപമാലയർപ്പണം ക്രമീകരിച്ചിരിക്കുന്നു. മാതൃസന്നിധിയിൽ മദ്ധ്യസ്ഥം യാചിച്ച് കുടുംബവിശുദ്ധികരണവും , സഭാ - സാമുദായിക വളർച്ചയും ആത്മീയ ശാക്തീകരണവും പ്രാപിക്കുന്നതിന് സമുദായങ്ങങ്ങൾ ജപമാല പ്രാർത്ഥനയിൽ ഒന്നുചേരുന്നു . എല്ലാ ദിവസവും ഒന്നിച്ചു പ്രാർഥിക്കാൻ ഒരുക്കപ്പെടുന്ന സുവർണ്ണാവസരമാണിത് . ഏവർക്കും സ്വാഗതം 
ടെലിഫോൺ ഡയൽ  നമ്പർ : 712 775 7035 
ആക്‌സസ് കോഡ് : 406708# 
സമയം  കാലിഫോർണിയ :  7 pm 
               ചിക്കാഗോ : 9 pm 
               ന്യൂയോർക്  10 pm 

സ്നേഹപൂർവം 
ഫാ. തോമസ് മുളവനാൽ