നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് ഫാമിലി കോൺഫറൻസിൻറെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജൂൺ 30, ജൂലൈ 1, 2 , തിയതകളിൽ ചിക്കാഗോ സെ. മേരീസ് , തിരുഹൃദയ ദേവാലയങ്ങളിൽ നടക്കുന്ന ഫാമിലി കോൺഫ്രൻസിൻറെ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന brochure പ്രസിദ്ധികരിച്ചു . മുതിർന്നവർക്കും യുവജനങ്ങൾക്കും, കുട്ടികൾക്കുമായി വ്യത്യസ്ത പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. |
Home > Recent News >